സീറോ മലബാര്‍ സഭാ സ്ഥിരം സിനഡില്‍ പുതിയ അംഗങ്ങള്‍

0


കൊച്ചി: സീറോ മലബാര്‍ സഭയുടെ സ്ഥിരം സിന്ഡില്‍ കാലാവധി പൂര്‍ത്തിയാക്കിയ അംഗങ്ങള്‍ക്ക് പകരമായി ആര്‍്്ച്ച് ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ മാത്യൂ മൂലക്കാട്ട്, മാര്‍ ജോര്‍ജ് ഞരളക്കാട്ട് , ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് എന്നിവരെ തിരഞ്ഞെടുത്തു.

സീറോ മലബാര്‍ മീഡിയ കമ്മീഷന്‍ ചെയര്‍മാനായി തലശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനിയെ സിനഡ് തിരഞ്ഞെടുത്തിരുന്നു. ഇരിങ്ങാലക്കുട ബിഷപ് പോളി കണ്ണൂക്കാടന്‍, കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ എന്നിവരും ഇതിലെ അംഗങ്ങളാണ്.