ചില സിനിമകളുടെ FDFSന് കൂട്ടുകാരിൽ കുറെ പേർ  കാത്തിരിക്കുന്നതു പോലാണ്  പലപ്പോഴും പുതിയ പുസ്തകങ്ങൾ  കിട്ടാനായി ഞാൻ കാത്തിരിക്കാറ് . അങ്ങനെയൊരു ആർത്തിയിലാണ് സ്ഥിരമായി കയറിയിറങ്ങാറുള്ള കഞ്ഞികുഴി dc booksൽ നിന്ന് ജോസഫിന്റെ " _ദൈവത്തിന്റെ ചാരന്മാർ_ " കിട്ടിയത്.  അന്നത്തെ രാത്രിയെയും
Read More...