ദൈവത്തെ ഏറ്റവും കൃത്യമായി നിര്‍വചിച്ചത് യോഹന്നാനാണ്. ദൈവപുത്രന്റെ നെഞ്ചോട് ചേര്‍ന്നുകിടന്നപ്പോള്‍ അറിഞ്ഞതിനെ അവന്‍ പിന്നീട് പാത്മോസ് ദ്വീപിന്റെ ഏകാന്തതയില്‍ ഇങ്ങനെ കുറിച്ചുവച്ചു. ദൈവം സ്‌നേഹമാകുന്നു. ദൈവം സ്‌നേഹമാകുമ്പോള്‍ ഈ ലോകത്തിലെ എല്ലാ നന്മകളും
Read More...