ഒരിക്കൽ ഒരു ആശ്രമത്തിലേക്ക് ചെന്നു. എഴുതുക എന്നതായിരുന്നു ഉദ്ദേശം, കാരണം മനസ്സ് ശാന്തമാകുന്നിടത്ത് ആശയങ്ങൾ പുഷ്പിക്കുമല്ലോ?  ഒന്നാം ദിവസം വളരെ കൗതുകത്തോടെ ഞാൻ ആശ്രമ ജീവിതം നോക്കി കണ്ടു. പ്രഭാതത്തിൽ പ്രാർത്ഥനാ ജപങ്ങളുടെ ആരവത്താൽ സുര്യ രശ്മികളെ സ്വാഗതം ചെയ്യുന്നു. സായാഹ്നത്തിൽ ശാന്തമായ
Read More...