ലോകം ഭൂരിപക്ഷത്തിന് പിന്നിലെയാണ്. കൂടുതൽ ആളുകൾ പിൻതാങ്ങുന്ന വ്യക്തി ശക്തനായ നേതാവ്. കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ ലോക ഭാഷ. കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന സ്ഥലം എറ്റവും മനോഹരം. കൂടുതൽ ആളുകൾ അണിയുന്ന വസ്ത്രങ്ങൾ പകിട്ടെറിയത്. കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന ഗാനം പ്രശസ്തി അർഹിക്കുന്നത്. കൂടുതൽ ആളുകൾ
Read More...