വിളവ്

0

അവന്‍ ശിഷ്യന്‍മാരോടു പറഞ്ഞു: വിളവധികം; വേലക്കാരോ ചുരുക്കം.അതിനാല്‍, തൻ്റെ വിളഭൂമിയിലേക്കു വേലക്കാരെ അയയ്‌ക്കാന്‍, വിളവിൻ്റെ നാഥനോടു പ്രാര്‍ഥിക്കുവിന്‍ (മത്തായി 9 : 37, 38)1.

വിളവിൻ്റെ നാഥൻ അയക്കുന്നത് വേലക്കാരെയാണ്. ജന്മിമാരെ അല്ല.
2. വേലക്കാർ ജോലി ചെയ്യേണ്ടത് അയച്ചവൻ/വിളിച്ചവൻ ആവശ്യപ്പെടുന്നതുപോലെയാണ്.
3. വിളവിൻ്റെ നാഥൻ പ്രഥമ പരിഗണന നൽകുന്നത് വിളവിനാണ്.

️Fr Peter Gilligan