അവസാനം…

0

അവന്‍ ഒലിവുമലയില്‍ ഇരിക്കുമ്പോള്‍ ശിഷ്യന്‍മാര്‍ തനിച്ച്‌ അവനെ സമീപിച്ചു പറഞ്ഞു: ഇതെല്ലാം എപ്പോള്‍ സംഭവിക്കുമെന്നും നിന്‍െറ ആഗമനത്തിന്‍െറയും യുഗാന്തത്തിന്‍െറയും അടയാളമെന്താണെന്നും ഞങ്ങള്‍ക്കു പറഞ്ഞുതരണമേ! (മത്താ 24 : 3)

1. ഒരിക്കൽ ഇൗ ജീവിതം അവസാനിക്കും. പക്ഷേ അതുവരെ ജീവിച്ചേ മതിയാകൂ. ജീവിതം കൂടുതൽ മനോഹരമാക്കാൻ ശ്രമിക്കുക

2. അവസാനം –  അത് നമ്മുടെ കയ്യിൽ നിൽക്കുന്ന കാര്യമല്ല. അതിനെ അതിന്റെ വഴിക്ക് വിടുക. എപ്പോൾ വന്നാലും സ്വീകരിക്കാൻ തയ്യാറെടുക്കുക.

3. ഇന്നാണ് നിന്റെ അവസാനമെങ്കിൽ ഇതുവരെയുള്ള പ്രകടനം എങ്ങനെ ആയിരുന്നു?

️Fr Peter Gilligan