Nostalgia

തിരിച്ചു നടക്കുന്പോള്‍ അത്ഭുതമുളവാക്കുന്ന ഓര്‍മ്മകള്‍. ആദ്യകാലത്ത് വിവിധ പ്രസിദ്ധീകരണങ്ങളില്‍ അച്ചടിച്ചുവന്ന വിനായക് നിര്‍മ്മലിന്‍റെ ചില രചനകളിലൂടെ.. ആദ്യ നോവല്‍ ഉള്‍പ്പെടെ ചിലത്.

1993 സെപ്തംബര്‍ രണ്ടിന്റെ ലക്കത്തില്‍ ദീപനാളം വാരികയില്‍ പ്രസിദ്ധീകരിച്ചുവന്ന ആദ്യ നോവല്‍

ലത്തീന്‍ മുഖപ്രസിദ്ധീകരണമായ ജീവനാദത്തില്‍ ക്രിസ്തുരാജത്വ തിരുനാളിനോട് അനുബന്ധിച്ച് വന്ന ലേഖനം

മാധ്യമം ദിനപ്പത്രത്തിന്റെ വാരാദ്യത്തില്‍ വന്ന കുറിപ്പ്, 2016 മെയ് 29 ന്

ദീപിക ആഴ്ചപ്പതിപ്പില്‍ വന്ന കഥ, 1990 കളില്‍

പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായിരിക്കെ ജനയുഗം വാരികയില്‍ വന്ന കഥ

ജന്മഭൂമി ദിനപ്പത്രത്തി്‌ന്റെ വാരാദ്യത്തില്‍ വന്ന ലഘുനോവല്‍

അസ്സീസി മാസികയില്‍ പ്രസിദ്ധീകരിച്ച നോവല്‍, 90 കളില്‍

കുറവിലങ്ങാട് ദേവമാതാ കോളജ് മാഗസിനില്‍ പ്രസിദ്ധീകരിച്ച കഥ

പാലാ സെന്റ് തോമസ് കോളജില്‍ ഡിഗ്രി വിദ്യാര്‍ത്ഥിയായിരിക്കെ കോളജ് മാഗസിനില്‍ വന്ന കഥ

മഹിളാരത്‌നം വനിതാ മാസികയില്‍ വന്ന സമ്പൂര്‍ണ്ണനോവല്‍ പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ്

മനോരാജ്യം വാരികയില്‍ പ്രസിദ്ധീകരിച്ച കഥ