തിരിച്ചറിഞ്ഞു കഴിയുന്പോള്‍ സംഭവിക്കുന്നത്…

0

അവര്‍ ആശ്‌ചര്യപ്പെട്ടുപറഞ്ഞു:ഇവന്‍ ആര്‌? കാറ്റും കടലുംപോലും ഇവനെ അനുസരിക്കുന്നുവല്ലോ! (മത്താ 8 : 27).

അപ്പോള്‍, പട്ടണം മുഴുവന്‍ യേശുവിനെ കാണാന്‍ പുറപ്പെട്ടുവന്നു. അവര്‍ അവനെ കണ്ടപ്പോള്‍ തങ്ങളുടെ അതിര്‍ത്തി വിട്ടുപോകണമെന്ന്‌ അപേക്‌ഷിച്ചു. (മത്താ 8 : 34)1.

മുങ്ങിചാകുമായിരുന്ന ശിഷ്യന്മാർ നിലവിളിച്ചു കരഞ്ഞപ്പോൾ, അവൻ കാറ്റിനെ ശാസിച്ച് ശാന്തമാക്കി. പക്ഷേ ശിഷ്യന്മാർ അത് പ്രതീക്ഷിച്ചിരുന്നില്ല. അവർ ആശ്ചര്യപ്പെട്ടു

.2. ഒരു നാടിന് മുഴുവൻ ശല്യമായിരുന്ന പിശാച് ബാധിതരെ അവൻ സുഖപ്പെടുത്തി. പക്ഷേ നാട്ടുകാർ അവനെ നാടുകടത്തി.

3. നന്മ ചെയ്യുമ്പോൾ തിന്മ അനുഭവിക്കുന്നെങ്കിൽ നീ വിഷമിക്കേണ്ട. നിന്നിലെ ക്രിസ്തുവിനെ അവർ തിരിച്ചറിഞ്ഞുകഴിഞ്ഞു.

️Fr Peter Gilligan