2019 February

അസ്സീസി, ഭരണങ്ങാനം.
3-8 : പരിശുദ്ധാത്മാഭിഷേക ധ്യാനം
17-22 : ആന്തരികസൗഖ്യ ധ്യാനം
ഫോണ്‍: 04822 238335, 9048542370.
റിഡംപ്റ്ററിസ്റ്റ് റിന്യൂവല്‍ സെന്റര്‍, വടവാതൂര്‍.
10-14 : വചന അഭിഷേക ധ്യാനം
17-21 : പരിശുദ്ധാത്മ അഭിഷേകസൗഖ്യ ധ്യാനം
ഫോണ്‍: 9895651962, 7902243140
ഇമ്മാനുവല്‍ റിന്യൂവല്‍ സെന്റര്‍, തമ്പലക്കാട്.
10-17 : ലഹരിവിമോചന ധ്യാനം.
ഫോണ്‍: 04828 217476, 9605437377.
എസ്.വി.ഡി. പ്രാര്‍ത്ഥനാനികേതന്‍, കടുത്തുരുത്തി.
8-10 : യുവജന നവീകരണ ധ്യാനം
22-24 : ദാമ്പത്യ സ്നേഹാനുഭവ ധ്യാനം
ഫോണ്‍: 04829 282294, 283394, 8594082294
ഡിവൈന്‍ മേഴ്സി, കുടക്കച്ചിറ, പാലാ
9 : ദൈവകരുണയുടെ ഏകദിന വിടുതല്‍ ധ്യാനം
17-20 : ആന്തരികസൗഖ്യ ധ്യാനം
22-25 : ദൈവകരുണയുടെ തിരുരക്ത അഭിഷേക ധ്യാനം
ഫോണ്‍: 04822 241214, 7479180110
പരിത്രാണ റിട്രീറ്റ് സെന്റര്‍, അടിച്ചിറ
3-6 : ആത്മവിശുദ്ധീകരണ ധ്യാനം
18-21 : ആന്തരികസൗഖ്യധ്യാനം
22-24 : പ്രാര്‍ത്ഥനാനുഭവ ധ്യാനം
ഫോണ്‍: 0481 2791635, 9497186958
മദര്‍ ഹോം, പരിയാരം
3-8, 17-22 : ആന്തരിക-ശാരീരികസൗഖ്യ ധ്യാനം
22-24 : സൗഖ്യാനുഭവ ധ്യാനം
ഫോണ്‍: 9446567101, 8606603101
ദര്‍ശന, പുഷ്പഗിരി, തളിപ്പറമ്പ്.
15-17 : കുടുംബദര്ശന ധ്യാനം
17-21 : വരദാന വളര്‍ച്ചാ ധ്യാനം
21-24 : ഹീലിങ്ങ് & ഡെലിവറന്‍സ് റിട്രീറ്റ്
ഫോണ്‍: 0460 2204556, 9447424076
വിമലഗിരി, പട്ടാരം, ഇരിട്ടി
9 : ക്രിസ്റ്റീന്‍ ഏകദിന ധ്യാനം
10-14 : ആന്തരികസൗഖ്യ ധ്യാനം
24-28 : ആന്തരിക ശാരീരിക സൗഖ്യ ധ്യാനം
ഫോണ്‍: 09745 017131, 0490 2493491
നിര്‍മല റിട്രീറ്റ് സെന്റര്‍, കുളത്തുവയല്‍, കോഴിക്കോട്
10-15 : ആന്തരികസൗഖ്യ ധ്യാനം
17-22 : മരിയന്‍ ധ്യാനം
24-മാര്‍ച്ച് 1 : വരദാന വളര്‍ച്ചാ ധ്യാനം
ഫോണ്‍: 0496 2662450, 9746250427, 9656929441
ഗത്സമനി ധ്യാനകേന്ദ്രം, മാലൂര്‍കുന്ന്, കോഴിക്കോട്
7-10 : ആന്തരികസൗഖ്യ ധ്യാനം
17-20 : ആന്തരികസൗഖ്യ ധ്യാനം (ഗര്‍ഭിണികള്‍ക്കും അവരുടെ ഭര്ത്താക്കന്മാര്ക്കും)
21-24 : മരിയന്‍ ധ്യാനം
ഫോണ്‍: 0495 2371206, 9497215552
സീയോണ്‍ ധ്യാനകേന്ദ്രം, നെല്ലിക്കുറ്റി, ചെമ്പേരി, കണ്ണൂര്‍
3-7 : മരിയന്‍ ആന്തരിക സൗഖ്യധ്യാനം
17-21 : ആന്തരിക സൗഖ്യധ്യാനം
ഫോണ്‍: 0460 2264451, 9562985845, 8593096926
അമലഗിരി ധ്യാനകേന്ദ്രം, നിലമ്പൂര്‍
8-11 : സിസ്റ്റേഴ്സിനുള്ള മരിയന്‍ മീറ്റ്
ഫോണ്‍: 9605514958, 04931 223255.കാല്‍വരി ഹില്‍സ്, കടലുണ്ടി
മൂന്നാം വെള്ളി വൈകുന്നേരം ആറുമുതല്‍ ശനി ഉച്ചകഴിഞ്ഞ് 3.30 വരെ: മതബോധന ഗ്രന്ഥത്തിലെ നിരന്തര പ്രാര്‍ത്ഥനാ പരിശീലന ധ്യാനം. ഫോണ്‍ : 9495639265
സെന്റ് മേരീസ് റിട്രീറ്റ് സെന്റര്‍, ചാത്തന്‍ങ്കോട്ടുനട
10-14 : കുടുംബ നവീകരണ ധ്യാനം
24-27 : ദിവ്യകാരുണ്യ അഭിഷേക മരിയന്‍ ധ്യാനം
ഫോണ്‍: 0496 2256670, 9562646619.
സീനായ് റിന്യൂവല്‍ സെന്റര്‍, മുണ്ടൂര്‍
3-7 : ആന്തരിക സൗഖ്യ ധ്യാനം
17-21 : പരിശുദ്ധാത്മാഭിഷേക ധ്യാനം
ഫോണ്‍: 0491 2833133, 8593990133
ജറുസലേം, തലോര്‍.
10-15 : ആന്തരിക വിശുദ്ധീകരണ ധ്യാനം
18-21 : ആത്മാഭിഷേക ധ്യാനം (തമിഴ്)
25,26 : ഉപവാസ വിടുതല്‍ ധ്യാനം
ഫോണ്‍: 0487 2351356, 9656133533
ഗലീലി റിട്രീറ്റ് സെന്റര്‍, ചിയ്യാരം
1-2 : നിരന്തര പ്രാര്‍ത്ഥന ജീവിത പഠന ധ്യാനം
4-7 : ആന്തരികസൗഖ്യ മരിയന്‍ ധ്യാനം
7-10 : ജീവകാരുണ്യാഭിഷേക ധ്യാനം
10-13 : ആന്തരികസൗഖ്യ വിശുദ്ധീകരണ ധ്യാനം
20-23 : ആത്മാഭിഷേക ധ്യാനം
ഫോണ്‍: 0487 2250802
ഫാമിലി റിന്യുവല്‍ സെന്റര്‍ (എഫ്.ആര്.സി), കുഴിക്കാട്ടുശേരി.
1-5, 15-19 : ദമ്പതിധ്യാനം.
9-11 : ഗര്‍ഭിണികള്‍ക്കും അവരുടെ ജീവിതപങ്കാളികള്‍ക്കും ധ്യാനം
ഫോണ്‍: 0480 2787024, 9497514244
വി. എവുപ്രാസ്യ ധ്യാനകേന്ദ്രം, ഒല്ലൂര്‍
10-16 : ദൈവൈക്യ ധ്യാനം (സിസ്റ്റേഴ്സിന് മാത്രം)
ഫോണ്‍: 0487 2351241, 9562455929
സ്പിരിച്വല്‍ ആനിമേഷന്‍ സെന്റര്‍, അളഗപ്പനഗര്‍
1-3, 8-10 : ആന്തരികസൗഖ്യധ്യാനം
14-16 : ദമ്പതി ധ്യാനം
22-24 : കൃപാമരിയ ആന്തരികസൗഖ്യ ധ്യാനം
ഫോണ്‍: 0480 2752424, 8078584968
ജോര്‍ദാനിയ ധ്യാനമന്ദിരം, നെടുപുഴ,
3-7 : ആന്തരിക ശാരീരികസൗഖ്യ ധ്യാനം
8-9 : പരീക്ഷ ഒരുക്ക ധ്യാനം – വെള്ളി വൈകുന്നേരം 5 മുതല്‍ ശനി വൈകുന്നേരം 4 വരെ
(8,9,10,11,12 ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക്)
17-21 : ആന്തരികസൗഖ്യ ധ്യാനം
ഫോണ്‍: 0487 2449083, 9656512686
നസ്രത്ത്, കറുകുറ്റി.
7-10, 21-24 : കുടുംബ വിശുദ്ധീകരണ ധ്യാനം
ഫോണ്‍: 0484 2612108, 9037344994.
മഞ്ഞുമ്മല്‍ സി.ആര്.സി.
8-12, 22-26: ആന്തരിക സൗഖ്യ ധ്യാനം
ഫോണ്‍: 0484 2556156, 9633939739, 9847899650
സാന്‍ജോ ഭവന് റിന്യൂവല്‍ സെന്റര്‍, കോതമംഗലം
3-9 : തിരുവചനാഭിഷേക ധ്യാനം (സിസ്റ്റേഴ്സ്)
ഫോണ്‍: 0485 2825827, 8547926827
കാര്‍മ്മല്‍, കറുകുറ്റി
3-7 : ശാക്തീകരണ ധ്യാനം
15-17, 22-24 : സൗഖ്യാനുഭവ ധ്യാനം
ഫോണ്‍: 9447479876, 7559924876
പാക്സ് കപ്പൂച്ചിന്‍ ധ്യാനകേന്ദ്രം, ആലുവ
7-10 : കുടുംബവിശുദ്ധീകരണ ധ്യാനം
ഫോണ്‍: 9539296171, 7403882255
17-22 : സിസ്റ്റേഴ്സിനുള്ള ധ്യാനം
ഫോണ്‍: 9645090408, 0484 2624081
സ്നേഹാശ്രമം, നെടുങ്ങപ്ര, കുറുപ്പംപടി
എല്ലാ ഞായറാഴ്ചയും : ഏഴുദിവസത്തെ ജീവിതപരിശീലന ധ്യാനം
എല്ലാ വെള്ളിയാഴ്ചകളിലും : മൂന്നു ദിവസത്തെ ആന്തരികസൗഖ്യ ധ്യാനം
ഫോണ്‍: 9447465414, 8593922182.
താബോര്‍, ഏഴുമുട്ടം, തൊടുപുഴ.
3-8, 17-22 : ആന്തരികസൗഖ്യ ധ്യാനം
ഫോണ്‍: 04862 262167, 9544767260
അമല, തോപ്രാംകുടി
8-10 : കുട്ടികളുടെ ധ്യാനം
16-20 : ആത്മാഭിഷേക ധ്യാനം
ഫോണ്‍: 8547674690, 9435553300
കാരുണ്യഗിരി മരിയന്‍, പുള്ളിക്കാനം, വാഗമണ്‍
ആദ്യഞായര്‍ മുതല്‍ വ്യാഴംവരെ ധ്യാനം
ഫോണ്‍: 9447321466, 9744937997.
കൃപാലയ വിന്‍സെന്‍ഷ്യന്‍ ധ്യാനകേന്ദ്രം, കട്ടപ്പന.
7-10 : ആന്തരികസൗഖ്യ ധ്യാനം
17-20 : പരിശുദ്ധാത്മാഭിഷേക ധ്യാനം
ഫോണ്‍: 9562385575, 9447820790
ചാവറ റിന്യൂവല്‍ സെന്റര്‍, അയ്യപ്പന്‍കോവില്‍
22-25 : പരിശുദ്ധാത്മാഭിഷേക ധ്യാനം
ഫോണ്‍: 9446223060, 9447064685