വിശുദ്ധ ജോണ്‍ വിയാനിയുടെ ഹൃദയം യുഎസിലേക്ക്

0


വിശുദ്ധ ജോണ്‍ വിയാനിയുടെ അഴുകാത്ത ഹൃദയം യുഎസിലേക്ക് പര്യടനം നടത്തും. ഫ്രാന്‍സിലാണ് വിശുദ്ധന്റെ അഴുകാത്ത ഹൃദയം സൂക്ഷിച്ചിരുന്നത്. ഈ വര്‍ഷം ജൂണിലാണ് വിശുദ്ധന്റെ ഹൃദയം യുഎസില്‍ എത്തിച്ചേരുന്നത്. ഇടവക വൈദികരുടെ പ്രത്യേക മധ്യസ്ഥനാണ് ജോണ്‍ വിയാനി. കുമ്പസാരക്കൂട്ടില്‍ ഏറെ മണിക്കൂറുകള്‍ ചെലവഴിക്കുന്നതിനാണ് തന്റെ ജീവിതകാലം മുഴുവന്‍ വിശുദ്ധന്‍ ശ്രദധിച്ചിരുന്നത്.