താലന്ത്

0

അവന്‍ ഓരോരുത്തന്‍െറയും കഴിവനുസരിച്ച്‌ ഒരുവന്‌ അഞ്ചു താലന്തും മറ്റൊരുവന്‌ രണ്ടും വേറൊരുവന്‌ ഒന്നും കൊടുത്തശേഷം യാത്ര പുറപ്പെട്ടു (മത്താ 25 : 15).

1. കർത്താവ് നിന്റെ കഴിവുകളും,  ശക്തിയും, നൈപുണ്യവും അറിയുന്നു. അതനുസരിച്ച് അവന് യുക്തമെന്ന് തോന്നുന്നത് നൽകുന്നു.

2. എത്ര കൃപകൾ ലഭിച്ചു എന്നതല്ല, ലഭിച്ചവ  എന്ത് ചെയ്തു എന്നതാണ് പ്രസക്തം.

3. നീ വിജയിക്കണമെന്ന് കർത്താവിന് വാശിയില്ല. പക്ഷേ നീ വിജയത്തിനായി പരിശ്രമിക്കണം എന്നവൻ ആഗ്രഹിക്കുന്നു.

️Fr Peter Gilligan