.
ഫിലിപ്പൈന്‍സ്: കത്തീഡ്രല്‍ ഓഫ് ഔര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മ്മല്‍ ദേവാലയത്തില്‍ ഇന്നലെ നടന്ന വിശുദ്ധ കുര്‍ബാന മധ്യേ നടന്ന ബോംബ് സ്ഫോടനത്തില്‍ 20 പേര് കൊല്ലപ്പെട്ടു. നൂറു കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
തുടരെ തുടരെ രണ്ട് ബോംബ് സ്ഫോടനങ്ങള്‍ നടന്നുവെന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആദ്യത്തെ ബോംബ് സ്ഫോടനം ഉയര്‍ത്തിയ പരിഭ്രാന്തിയില്‍ വിശ്വാസികള്‍ പുറത്തേക്ക് ഓടിയപ്പോള്‍ രണ്ടാമത്തെ ബോംബ് പ്രധാന വാതില്ക്കല് പൊട്ടിത്തെറിക്കുകയായിരുന്നു.
ജോളോ ഐലന്റിലെ ദേവാലയത്തിലാണ് ദുരന്തം നടന്നത്. 700,000 ആളുകള്‍ ഇവിടെയുണ്ട്. ഇതില്‍ 31000 പേരും കത്തോലിക്കരാണ്. സ